ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ മട്ടുപാവിൽ മൺചട്ടി പദ്ധതിയുടെ ഭാഗമായുള്ള മൺചട്ടികളുടെ പഞ്ചായത്ത് തല വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി നിർവഹിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. കൃഷിചെയ്യാൻ താല്പര്യമുള്ള എന്നാൽ കൃഷി…