സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓണ്‍ലൈനില്‍ സംവദിച്ചു. ആലപ്പുഴയിലെ ജില്ലാതല പരിപാടി പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്നു. വിവിധ വകുപ്പുകള്‍ മുഖേന നടപ്പിലാക്കുന്ന 15 കേന്ദ്രാവിഷ്‌കൃത…