മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വഴി ചികിൽസാ ധനസഹായമായി3,52,00,500 രൂപ(3 കോടി 52 ലക്ഷത്തി അഞ്ഞൂറ്)പൊന്നാനി മണ്ഡലത്തിൽഅനുവദിച്ചതായി പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീർപ്പു കൽപ്പിച്ച് അർഹരായവരുടെ അക്കൗണ്ടിലേക്ക്ധനസഹായം അനുവദിച്ച്…