തിരുവനന്തപുരം റീജ്യണൽ പാസ്‌പോർട്ട് ഓഫീസിനു കീഴിലുള്ള വഴുതയ്ക്കാട്, കൊല്ലം പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ നവംബർ 5ന് പ്രത്യേക പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് മേള നടത്തും. സാധാരണ അപ്പോയിന്റ്‌മെന്റ് എടുത്ത് അപേക്ഷകർക്ക് മേളയിൽ പങ്കെടുക്കാം. നിലവിൽ അപ്പോയിന്റ്‌മെന്റ് എടുത്തവർക്ക് www.passportindia.gov.in മുഖേന…