കേരള പോലീസ് ആക്കാദമിയില്‍ സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍ പാസിങ് ഔട്ട് പരേഡ് നടന്നു. എ.ഡി.ജി.പിയും പോലീസ് അക്കാദമി ഡയറക്ടറുമായ ഗോപേഷ് അഗ്രവാള്‍ ഐ.പി.എസ് മുഖ്യാതിഥിയായി. പൊതുജന സേവനത്തിലുടനീളം പോലീസ് സേനാംഗങ്ങള്‍ അര്‍പ്പണ മനോഭാവവും സഹാനുഭൂതിയും…
നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിന് സമാധാനപരവും മതനിരപേക്ഷിതവുമായ അന്തരീക്ഷം ആവശ്യമാണെന്നും അത് ഉറപ്പുവരുത്തുന്നതില്‍ പോലീസിന് വലിയ പങ്ക് നിര്‍വഹിക്കാനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആ ഉത്തരവാദിത്തം വളരെ ഗൗരവത്തോടെയാണ് പോലീസ് നിര്‍വഹിച്ചത് എന്നതിന് തെളിവാണ് കഴിഞ്ഞ…