ഗ്രാമീണതയെ സംരക്ഷിച്ച് വരും തലമുറയ്ക്കു കൈമാറുകയെന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കിയ പൊല്‍പ്പുള്ളി, വെള്ളിനേഴി ഗ്രാമപഞ്ചായത്തുകളെ മാതൃകാ ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി ) പദ്ധതിക്കായി തിരഞ്ഞെടുത്തു. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട 40 മാതൃകാ ബി.എം.സികളില്‍…