മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പൂഞ്ഞാർ നിയോജമണ്ഡലത്തിലെ നവകേരള സദസുമായി ബന്ധപ്പെട്ടു മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ അവലോകനയോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന അവലോകനയോഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ…