കൃഷിക്കും വിദ്യാഭ്യാസത്തിനും മുന്‍തൂക്കം എറണാകുളം ജില്ലയിലെ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കാര്‍ഷിക ഗ്രാമപഞ്ചായത്താണ് പൂത്തൃക്ക. ഈ പ്രദേശത്ത് ഉണ്ടായിരുന്ന പൂത്തൃക്കോവില്‍ ക്ഷേത്രത്തിന്റെ നാമത്തില്‍ നിന്നാണ് പൂത്തൃക്ക എന്ന പേര് വന്നതെന്നാണ് ഐതിഹ്യം. 1953ലാണ്…