കേന്ദ്ര സർക്കാർ ഭിന്നശേഷി വിദ്യാർഥികൾക്കായി നടപ്പിലാക്കിവരുന്ന പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് 2022-23 അധ്യയന വർഷത്തിൽ വിദ്യാർഥികളിൽ നിന്നും ഓൺലൈനായി ഫ്രഷ്/റിന്യൂവൽ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 31 വരെ നീട്ടി. സ്കോളർഷിപ്പിന്റെ പുതുക്കിയ ടൈം…