സ്വാതന്ത്ര്യത്തിന്റെ 75ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള പോസ്റ്റല്‍ സര്‍ക്കിള്‍ വക്കം മൗലവിയേയും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയേയും അനുസ്മരിപ്പിക്കുന്ന സവിശേഷ തപാല്‍ കവറുകള്‍ പുറത്തിറക്കി. മാസ്‌ക്കറ്റ് ഹോട്ടല്‍ സിംഫണി ഹാളില്‍ വൈകിട്ട് അഞ്ചിന് നടന്ന ചടങ്ങില്‍…