പൊതു വിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം കോഴിക്കോട് ജില്ല വടകര ക്ലസ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷിക്കാരായവർക്ക് വിവിധ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന 'പ്രഭ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രജിസ്ട്രേഷൻ,…