ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ കോമ്പൗണ്ടിലുള്ള സി-5 കോർട്ടേഴ്‌സ് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്നും/ഏജൻസികളിൽ നിന്നും ക്വട്ടേഷൻ/ടെന്റർ ക്ഷണിച്ചു. ക്വട്ടേഷൻ/ടെന്ററുകൾ ജൂൺ 20ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്…

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഡോക്യുമെന്ററി പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. പുല്‍പ്പള്ളി പഞ്ചായത്തിലെ കണ്ടമല കോളനിയിലെ കല്യാണി എന്ന ഗുണഭോക്താവിന്റെ വീട് നിര്‍മ്മാണ പ്രവൃത്തികളാണ് ബിയോണ്ട്…

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ – പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി നല്‍കണമെന്ന് കിറ്റ്‌കോ പ്രതിനിധികളോട് യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചു.…

എസ്.എസ്.എൽ.സി പരീക്ഷാഫലം ജൂൺ 15ന്‌  പ്രാഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി…

ലോക വയോജന പീഡന ബോധവത്ക്കരണ ദിനാചരണ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ജൂൺ 15ന്‌ വൈകിട്ട് 3.30 നാണ് പരിപാടി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വയോജനങ്ങൾക്കും,…

2021-22 വർഷത്തിൽ മൃഗസംരക്ഷണ മേഖലയിലെ ഏറ്റവും മികച്ച കർഷകർക്കും സംരംഭകർക്കും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ മികച്ച ക്ഷീര കർഷകനും മികച്ച സമ്മിശ്ര കർഷകനുമാണ് അവാർഡ് നൽകുന്നത്. അപേക്ഷാ ഫോം…

സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസറുടെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 28നു വൈകിട്ട് 5 മണി. അപേക്ഷാ…

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പത്തിന് പരിപാടിയുടെ ഭാഗമായി കാതോര്‍ത്ത് എന്ന പദ്ധതി ആരംഭിച്ചത്. സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ആവശ്യമായ സ്ത്രീകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിവരുന്നു. നിയമസഹായവും പൊലീസ് സഹായവും പദ്ധതിയിലൂടെ…

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യാതെ മൃതദേഹം വിട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി…

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഫയൽ അദാലത്തിന്റെ ഭാഗമായി റവന്യു വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നതിനായി സമഗ്രമായ കർമ്മ പദ്ധതി തയ്യാറാക്കിയതായി റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. റവന്യു, സർവ്വെ, ഭവന നിർമ്മാണ വകുപ്പുകളിലെ ഉന്നത…