തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു-നിര്‍മ്മാണ തൊഴിലാളി, കള്ള് ചെത്ത്, മരംകയറ്റ, തയ്യല്‍, കയര്‍, കശുവണ്ടി, മോട്ടോര്‍ തൊഴിലാളികള്‍, സെയില്‍മാന്‍/സെയില്‍സ് വുമണ്‍, നഴ്‌സ്, ഗാര്‍ഹിക തൊഴിലാളി, ടെക്‌സ്റ്റെല്‍ മില്‍ തൊഴിലാളി,…