കോട്ടയം: സഹകരണ പ്രസ്ഥാനത്തിന്‍റെ വിശ്വാസ്യതയില്‍ സമീപ കാലത്തുണ്ടായ ന്യൂനതകള്‍ പരിഹരിക്കാന്‍ പരിശ്രമിക്കണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സഹകരണ വാരാഘോഷത്തിന്‍റെ ജില്ലാതല സമാപന സമ്മേളനം കോട്ടയം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
