കോട്ടയം: കായകൽപ്പം ജനസമ്പർക്കപരിപാടിയിൽ ഉന്നയിക്കപ്പെട്ട പരാതികളിൽ പകുതിയിലെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്ന് ആരോഗ്യവകുപ്പു മന്ത്രി കെ. മുരളീധരൻ. കോട്ടയം സി.എം.എസ്. കോളജിൽ ജനസമ്പർക്കപരിപാടിയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾക്ക് പരിഹാരം കണ്ടു മുന്നോട്ടുപോകാൻ സാധിക്കുന്ന…
