കോട്ടയം: സമഗ്രമായ നഗരാസൂത്രണത്തിലൂടെയേ മികച്ച വികസനപദ്ധതികൾ യാഥാർഥ്യമാക്കാൻ കഴിയൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് പറഞ്ഞു. നഗരാസൂത്രണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക നഗരാസൂത്രണ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ…
