കോട്ടയം: ദേശീയ ആയുർവേദ ദിനാചരണത്തിന്‍റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, കോട്ടയം നിയോജക മണ്ഡലത്തിലെ ഗവണ്‍മെന്‍റ് ആയുർവേദ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ സ്‌പെഷ്യാലിറ്റി…