കോട്ടയം: കുട്ടികളിലെ കുറ്റവാസനയ്‌ക്കെതിരെ കണ്ണടയ്ക്കുന്നതിനു പകരം അവരെ തിരുത്താനുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. ബാലനീതി, വിദ്യാഭ്യാസ അവകാശം, പോക്‌സോ എന്നീ നിയമങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കര്‍ത്തവ്യ വാഹകരുടെ ജില്ലാതല യോഗത്തില്‍…
