കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ക്ലൈമറ്റ് കണക്ട് പദ്ധതി ദേശീയതലത്തിൽ മാതൃകയാക്കി നടപ്പാക്കേണ്ടതാണെന്ന് അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. ഇക്കാര്യം പാർലമെന്റിലും താൻ അംഗമായ പാർലമെന്റിന്റെ ശാസ്ത്ര-സാങ്കേതിക സ്റ്റാൻഡിംഗ് കമ്മിറ്റിയിലും…