രാഷ്ട്രപിതാവിന്‍റെ ഓർമ്മ ജ്വലിപ്പിക്കുന്ന കാഴ്ച്ചകളുടെ ഉത്സവമൊരുക്കി ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ജില്ലാതല പരിപടികൾക്ക് സമാപനം. മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ നിർണായക സംഭവങ്ങളുടെ ചിത്രങ്ങളും മഹാത്മാ ഗാന്ധിയുടെ ആത്മകഥയുടെ 18 ഭാഷകളിലുള്ള പതിപ്പുകളും ചർക്കയുമൊക്കെ അവതരിപ്പിച്ച പ്രദർശനം…