കോഴാ സയന്‍സ് സിറ്റിയെ മികച്ച ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് സംസ്ഥാന ജലവിഭവ-ഭവന വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. സയന്‍സ് സിറ്റിയില്‍ മൂന്നു ദിവസത്തെ ആണവ ശാസ്ത്ര പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനവും റിംഗ്…