കോട്ടയം: കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള ഓണച്ചന്തകൾക്ക് തുടക്കം കുറിച്ചു. ജില്ലാതല ഉദ്ഘാടനം കടുത്തുരുത്തി കൃഷിഭവനിൽ ജലവിഭവ- ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. ഓണ വിപണിയിൽ ഭക്ഷ്യോത്പന്നങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടി…