കോട്ടയം: പങ്കാളിത്ത സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ കോട്ടയം ജില്ലയ്ക്ക് വിപുലമായ സാധ്യതകളുണ്ടെന്ന് ഭവന നിർമാണ-ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ജില്ലാതല ആശയ…