ചങ്ങനാശേരിയിലെ പരിശീലനകേന്ദ്രം ഉദ്ഘാടനം ചെയ്തു യുവജനങ്ങൾക്കായുള്ള ന്യൂനപക്ഷക്ഷേമവകുപ്പിന്‍റെ മത്സര പരീക്ഷാ പരിശീലനകേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും ആധുനികരീതിയിൽ നവീകരിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ. സംസ്ഥാന സർക്കാരിന്‍റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി…
