മലപ്പുറം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിലെ ഇൻസ്‌പെക്ടർ പി. ജോതീന്ദ്രകുമാറിന് 2023 വർഷത്തെ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം. തിരൂർ, പെരിന്തൽമണ്ണ, എടക്കര, വഴിക്കടവ്, കരുവാരക്കുണ്ട്, വടക്കേക്കാട്, അന്തിക്കാട്, പാലക്കാട് സൗത്ത്, കണ്ണവം…