ജയിലുകൾ മാനസിക പരിവർത്തനത്തിനുള്ള കേന്ദ്രങ്ങളാണെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ സ്‌പെഷൽ സബ് ജയിലിൽ ജയിൽ ക്ഷേമദിനാഘോഷങ്ങളുടെ സമാപന പരിപാടിയായ സ്‌നേഹോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.…