തിരുവനന്തപുരം ജില്ല മാനസികാരോഗ്യ പരിപാടിയിൽ സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും സൈക്യാട്രിയിൽ ബിരുദാനന്തര ബിരുദവും (എം.ഡി/ഡി.പി.എം/ഡി.എൻ.ബി) ഉള്ളവർക്ക് പങ്കെടുക്കാം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്,…