എറണാകുളം : ജനകീയ പ്രശ്നങ്ങൾക്ക് പരിഹാര വേദിയായി വ്യവസായമന്ത്രി പി.രാജീവിന്റെ കളമശ്ശേരി നഗരസഭയിലെ പബ്ളിക് സ്ക്വയർ . ഇത്തരത്തിലുള്ള വേദികൾ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനൊപ്പം സമൂഹത്തിന്റെ വികസനത്തിന് വഴി തുറക്കുമെന്നും മന്ത്രി പറഞ്ഞു.…