എറണാകുളം ജില്ലയുടെ കാലങ്ങളായുള്ള ആവശ്യത്തിന് ശാപമോക്ഷമാകുന്നു. തമ്മനം - പുല്ലേപ്പെടി റോഡ് വികസനം വേഗത്തിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ഭാഗികമായി സ്ഥലമേറ്റെടുപ്പ് കഴിഞ്ഞിട്ടും വര്‍ഷങ്ങളായി…