കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പുനരുദ്ധരിച്ച ക്വിറ്റ്‌കോസ് ലിമിറ്റഡ് ഉമയനല്ലൂരില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ നിര്‍വഹിച്ചു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സാധാരണക്കാര്‍ക്ക് വരുമാനം കണ്ടെത്താനുള്ള അവസരമാണ്…