ജല സംരക്ഷണ സന്ദേശം പകരാൻ ജൽ ജീവൻ മിഷന്റെ നേതൃത്വത്തിൽ രാജകുമാരി ഗ്രാമപഞ്ചായത്തിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാ ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുകയും…