പത്തനംതിട്ട: രാക്ഷസന്‍ പാറ പ്രധാന ആകര്‍ഷണ കേന്ദ്രമാക്കി ടൂറിസം ഗ്രാമത്തിന്റെ ഭാഗമാക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന വിദഗ്ധരും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും ഇനി സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അഡ്വ.കെ.യു.ജനീഷ് കുമാര്‍…