തൃശ്ശൂർ: മാട്ടുമ്മൽ നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം നിറവേറ്റാൻ എൻ കെ അക്ബർ എംഎൽഎയുടെ നിവേദനം. കടപ്പുറം പഞ്ചായത്തിലെ മാട്ടുമ്മൽ പ്രദേശത്ത് റേഷൻ കട അനുവദിക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി…