റെക്കോര്‍ഡ് ലൈബ്രറി ആന്‍ഡ് റീഡിങ്ങ് റൂം ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി നഗരസഭയിലെത്തുന്നവര്‍ക്ക് ഇനി വിവരങ്ങള്‍ക്കും രേഖകള്‍ക്കുമായി ഏറെനേരം കാത്തിരിക്കേണ്ടി വരില്ല. റെക്കോര്‍ഡ് ലൈബ്രറിയിലൂടെ അതിവേഗത്തില്‍ രേഖകള്‍ കൈകളിലെത്തും. നഗരസഭയിലെ റെക്കോര്‍ഡ് ലൈബ്രറി ആന്‍ഡ് റീഡിങ്ങ്…