ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസ് പൊതുജനങ്ങള്‍ക്കായി 'റീല്‍സ് ' മത്സരം സംഘടിപ്പിക്കുന്നു. പരിസ്ഥിതി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 'ഒരേയൊരു ഭൂമി 'എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി എന്‍ട്രികള്‍…