മേപ്പാടി ഗവ. പോളിടെക്‌നിക് കോളജിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുനർജ്ജനി ക്യാമ്പ് സംഘടിപ്പിച്ചു. വൈത്തിരി ഗവ. താലൂക്ക് ആശുപത്രിയിൽ നടന്ന ക്യാമ്പ് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം വി വിജേഷ് ഉദ്ഘാടനം ചെയ്തു. 80…