മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും  വിരമിക്കൽ ആനുകൂല്യ വിതരണത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനം ജനുവരി 27ന് വൈകുന്നേരം 5.30ന് വെട്ടുകാട് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. മത്സ്യബന്ധന-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി…

മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തു വിഹിതമടക്കുകയും, 60 വയസ്സ് പൂർത്തിയായി പെൻഷൻ വാങ്ങുന്നതുമായ മത്സ്യതൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും വിരമിക്കൽ ആനുകൂല്യത്തിന് അപേക്ഷിക്കാം. അപേക്ഷകർ സേവന പെൻഷൻ സോഫ്റ്റ്‍വെയറുമായി ബന്ധിപ്പിച്ച ആധാർ കാർഡ്,…