കൈറ്റ് വിക്ടേഴ്‌സിൽ പൊതുപരീക്ഷ എഴുതുന്ന പ്ലസ് ടു കുട്ടികൾക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നൽകുന്ന ലൈവ് ഫോൺ-ഇൻ ക്ലാസുകൾ ഫെബ്രുവരി 22 മുതലും പത്താം ക്ലാസിന് 24 മുതലും ആരംഭിക്കുന്നു. ഓരോ വിഷയത്തിനും…

കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പൊതുപരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ 31മുതൽ (ഞായറാഴ്ച) ആരംഭിക്കുന്നു. രാവിലെ 8.30- ന് പ്ലസ്ടുവിനും 9.30-ന് പത്താംക്ലാസുകാർക്കുമുള്ള രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. പുനഃസംപ്രേഷണം വൈകുന്നേരം 5.30-നും…