മലപ്പുറം: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ മഞ്ചേരിയിലെ ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിര്‍മ്മിക്കുന്ന റൈഫിള്‍ ക്ലബില്‍ പരിശീലനത്തിന് താല്‍പര്യമുള്ള സീനിയര്‍/ ജൂനിയര്‍/വ്യക്തികള്‍/സ്ഥാപനങ്ങള്‍/വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പ്രത്യേകം അംഗത്വം നല്‍കുന്നു. ഇതിനായുള്ള അപേക്ഷ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍…