സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന റിവിഷൻ (2015) സ്‌കീം ഡിപ്ലോമാ പരീക്ഷകൾ ജൂലൈ ഏഴു മുതൽ വിവിധ പോളിടെക്‌നിക് കോളേജുകളിൽ ആരംഭിക്കും. ഹാൾടിക്കറ്റുകൾ വിദ്യാർത്ഥികളുടെ ലോഗിനിൽ ലഭിക്കും. ആവശ്യപ്പെട്ട വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാ കേന്ദ്രം…