ഊര്‍ജ കേരള മിഷന്റെ ഭാഗമായി കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പുരപ്പുറ സൗരോര്‍ജ പദ്ധതി ജില്ലയില്‍ വിജയകരമായി മുന്നേറുകയാണ്. പദ്ധതിയുടെ ഭാഗമായി 100 സൗരോര്‍ജ പ്ലാന്റുകളാണ് ജില്ലയിലെ സര്‍ക്കാര്‍ സര്‍ക്കാര്‍ ഇതര കെട്ടിടങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.…