കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ പൊവ്വല്‍ വനിതാ അപ്പാരല്‍ പാര്‍ക്ക് കെട്ടിടത്തിലുള്ള മുറികള്‍ വനിതാ ഗ്രൂപ്പുകള്‍ക്കും, സംരംഭകരായ സ്ത്രീകള്‍ക്കും മാസ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31.