അയല്‍ക്കാരനുമായുള്ള വ്യക്തി തര്‍ക്കം സ്റ്റോപ്പ് മെമ്മോയില്‍ കലാശിച്ചതോടെയാണ് 'റോഷ്‌നി ഇന്‍ഡസ്ട്രീസ് ഉടമ രാജന്‍ കെ നായര്‍ വ്യവസായ മന്ത്രിയെ സമീപിച്ചത്. രാജന് നിരാശപ്പെടേണ്ടിവന്നില്ല. തൃശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ രാജന്റെ…