കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന കുടുംബശ്രീ 'സുദൃഢം' ക്യാമ്പയിനിലൂടെ ജില്ലയില്‍ പുതിയ 80 ഗോത്ര അയല്‍ക്കൂട്ടങ്ങള്‍ ആരംഭിച്ചു. ഊരുകളില്‍ നടത്തിയ പ്രത്യേക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തൊള്ളായിരം കുടുംബങ്ങളെ അയല്‍ക്കൂട്ടങ്ങളുടെ ഭാഗമാക്കാന്‍ കഴിഞ്ഞത്. ക്യാമ്പയിനിന്റെ…