ഏപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കുന്ന സഹകരണ എക്‌സ്‌പോ 2025ന്റെ സ്വാഗതസംഘം രൂപീകരിച്ചു. തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം സഹകരണം, തുറമുഖം, ദേവസ്വം വകുപ്പു…