പട്ടികവർഗ വികസന വകുപ്പിന്റെ സഹായി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരാകാൻ പട്ടികവർഗ വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് അവസരം. നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ അധികാര പരിധിയിലുള്ള നെടുമങ്ങാട്, കാട്ടാക്കട, വാമനപുരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും, നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിലുമുള്ള…