സമീപകാലത്ത് വളർന്നുവരുന്ന വർഗീയതയുടെ രാഷ്ട്രീയവും കമ്പോള സംസ്‌കാരവും സ്ത്രീയെ കൂടുതൽ കുടുംബവൽക്കരിക്കുന്ന സാഹചര്യം ഉണ്ടാക്കിയതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പരിഷ്‌ക്കാരത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന ഘടകമായി മാറേണ്ട കുടുംബം പിന്തിരിപ്പൻ ആശയങ്ങളുടെ…