കരിപ്പൂർ വിമാന അപകടവുമായി ബന്ധപ്പെട്ട്  അതിശയകരമായ രക്ഷാപ്രവർത്തനമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാധാരണഗതിയില്‍ വിമാനങ്ങളില്‍ സംഭവിക്കാറുള്ളതില്‍ നിന്ന് വ്യത്യസ്തമായി മരണപ്പെട്ടവരുടെ സംഖ്യ കുറഞ്ഞത് ആശ്വാസകരമാണ്. അതിശയകരമായ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് ഔദ്യോഗിക ഏജന്‍സികളുടെയും…

യുവാക്കളുടെ സര്‍ഗ്ഗ ശേഷിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ നൂതന മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍. നൈപുണ്യമത്സരത്തിലൂടെ ഉയര്‍ന്നു വന്ന സര്‍ഗ്ഗശേഷിക്ക് ആവശ്യമായ പ്രോത്സാഹനത്തിനൊപ്പം നവ സാങ്കേതിക മേഖലകളിലെ പരിശീലനം വഴി…

ജില്ലയുടെ പുതിയ കലക്ടറായി സീറാം സാംബശിവറാവു ചുമതലയേറ്റു. വ്യാഴാഴ്ച്ച രാവിലെ  10.30 നാണ് അദ്ദേഹം ചുമതലയേറ്റത്. ആന്ധ്രാ വിജയവാഡ സ്വദേശിയായ ഇദ്ദേഹം റിട്ടയേര്‍ഡ് റെയില്‍വേ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ എസ് വെങ്കിട്ടരമണയുടെയും എസ്.സക്കുഭായിയുടെയും മകനാണ്. 33…