സമ്പൻ (Sampan) ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് 2022 ഓഗസ്റ്റ് മുതൽ മൈഗ്രേറ്റ് ചെയ്യപ്പെട്ട ടെലികോം /ബി.എസ്.എൻ.എൽ പെൻഷൻകാർക്ക് കെ.വൈ.പി ഫോം സംശയദുരീകരണത്തിനും മറ്റ് ഡിജിറ്റൽ സേവന പരിചയങ്ങൾക്കുമായി തിരുവനന്തപുരം കൺട്രോളർ ഓഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ റീജിയണൽ…