ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സിലെ നവീകരണ, സൗന്ദര്യവല്‍ക്കരണ പ്രവൃത്തികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. റാണിപുരം ടൂറിസ്റ്റ് കോംപ്ലക്‌സില്‍ ചേര്‍ന്ന യോഗം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥന്‍…